Subscribe
URL of the page has been copied to clipboard.
Meaning : മുറിവ് പറ്റിയത്.
Example : പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Synonyms : മുറിവ്
Translation in other languages :हिन्दी English
वह जिसे चोट लगी हो।
People who are wounded.
Meaning : ശരീരത്തില്‍ ഏതെങ്കിലും വിഷം കൂടി ചേർന്ന് ഉണ്ടാകുന്ന നീരില്‍ രക്തം കട്ടയായി പഴുപ്പ് ഉണ്ടാകുന്നത്.
Example : അവന് എല്ലാ ദിവസവും മുറിവ് വച്ചുകെട്ടിപ്പിക്കുന്നു.
Synonyms : ക്ഷതം, ചതവ്, പരു, പുണ്ണ്, മുറിവ്, വ്രണം
शरीर में कहीं विष एकत्र होने से उत्पन्न वह शोथ जिसमें रक्त सड़कर मवाद बन जाता है।
A painful sore with a hard core filled with pus.
Install App