Meaning : പരാതികൊടുക്കുന്ന ആള്
Example :
തെറ്റായ പരാതി കൊടുത്ത പരാതിക്കാരന്‍ ശിക്ഷ കിട്ടണം
Translation in other languages :
शिकायत करने वाला व्यक्ति।
झूठी शिकायत करने पर शिकायतकर्ता को दंड मिलनी चाहिए।A person given to excessive complaints and crying and whining.
bellyacher, complainer, crybaby, grumbler, moaner, sniveller, squawker, whinerMeaning : കോടതിയില്‍ ഏതെങ്കിലും വാദത്തിന് അല്ലെങ്കില്‍ ഭാഗത്ത് ഹാജരാകുന്ന ആള്.
Example :
വാദി തന്റെ ഭാഗം ശക്‌തിയാക്കുന്നതിനു വേണ്ടി ഒരുപാട് തെളിവ് ശേഖരിച്ചു.
Synonyms : അന്യായക്കാരന്, ആവലാതിക്കാരന്‍, വക്‌താവ്, വാദി, വാദിക്കുന്നവന്‍, വ്യവഹാരം നടത്തുന്നവന്
Translation in other languages :
वह जो न्यायालय में कोई तर्क या पक्ष उपस्थित करता है।
वादी ने अपना पक्ष मज़बूत करने के लिए कई सबूत इकट्ठे किए।