Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരാജയപ്പെടുക from മലയാളം dictionary with examples, synonyms and antonyms.

Meaning : നിഷ്ക്രീയരാകുന്ന കളിക്കാരെ പുറത്താക്കുന്നത്

Example : ഇന്ന് പാകിസ്ഥാന്റെ നാലു വിക്കറ്റ് എൺപത്തിമൂന്നിൽ തന്നെ ഇല്ലാതായി

Synonyms : തോൽക്കുക, വീഴുക


Translation in other languages :

क्रिकेट के खेल में विकेट का गिरना यानि बल्लेबाजी करने वाली टीम के खिलाड़ी का असफल होने पर खेल से बाहर होना।

आज पाकिस्तान के चार विकेट तिरासी के ही स्कोर पर गिर गए।
गिरना

Meaning : യുദ്ധം, മത്സരം, കളി എന്നിവയില്‍ എതിരാളിയുടെ മുമ്പില്‍ വിഫലമാവുക

Example : “മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ തോറ്റു”

Synonyms : തോല്ക്കുക


Translation in other languages :

युद्ध, खेल, प्रतियोगिता आदि में प्रतिपक्षी के सामने विफल होना।

महाभारत के युद्ध में कौरव हारे।
असफल होना, पराजित होना, हार जाना, हारना

Fail to win.

We lost the battle but we won the war.
lose

Meaning : പ്രയത്നത്തില് വിഫലമാവുക

Example : “ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടു”

Synonyms : തോല്ക്കുക


Translation in other languages :

प्रयत्न में विफल होना।

मैं जिंदगी से हार गया।
असफल होना, नाकाम होना, विफल होना, हारना

Be unsuccessful.

Where do today's public schools fail?.
The attempt to rescue the hostages failed miserably.
fail, go wrong, miscarry

Meaning : തിരഞ്ഞെടുപ്പ് മുതലായവയില്‍ സ്ഥാനാര്ത്ഥി എതിരാളിയോട് പരാജയപ്പെടുക

Example : സ്വതന്ത്ര സ്ഥാനാര്ത്ഥി ഝുമുകലാല്ജി തോറ്റുപ്പോയി

Synonyms : തോറ്റുപ്പോവുക, തോല്ക്കുക


Translation in other languages :

निर्वाचन आदि में उम्मीदवार का प्रतियोगिता से हट जाना।

निर्दलीय उम्मीदवार झुमुकलालजी बैठ गए।
बैठना

Make a retreat from an earlier commitment or activity.

We'll have to crawfish out from meeting with him.
He backed out of his earlier promise.
The aggressive investment company pulled in its horns.
back away, back out, crawfish, crawfish out, pull back, pull in one's horns, retreat, withdraw

Meaning : പൂര്ണ്ണമായും വിജയിക്കാതിരിക്കുക അല്ലെങ്കില്‍ പരാജയപ്പെടുക

Example : നിങ്ങള്‍ കാരണം എന്റെ പദ്ധതി പരാജയപ്പെട്ടു

Synonyms : പാളിപ്പോവുക, വിഫലമാവുക


Translation in other languages :

* पूर्णरूप से सफल न होना या पतन होना।

आपके कारण मेरी योजना असफल हुई।
असफल होना, खटाई में पड़ना, ढहना, ध्वस्त होना, फेल होना, फ्लाप होना

Break down, literally or metaphorically.

The wall collapsed.
The business collapsed.
The dam broke.
The roof collapsed.
The wall gave in.
The roof finally gave under the weight of the ice.
break, cave in, collapse, fall in, founder, give, give way

Meaning : മത്സരത്തിൽ ഏർപ്പെട്ട് പരാജയപ്പെടുക

Example : വണ്ണമുള്ള ഗുസ്തിക്കാരൻ മെലിഞ്ഞ ഗുസ്തിക്കാരനെ പരാജയപ്പെടുത്തി


Translation in other languages :

कुश्ती आदि में हारना या पस्त होना।

मोटा पहलवान नाटे पहलवान से ठुक गया।
ठुकना

Meaning : പരാജയപ്പെടുക

Example : പരീക്ഷയിൽ അവൻ ഒരു തവണ തോറ്റുപോയി


Translation in other languages :

परीक्षा में उत्तीर्ण न होना।

वह एक बार ही अनुत्तीर्ण हुआ।
अनुत्तीर्ण होना, फेल होना

Fail to get a passing grade.

She studied hard but failed nevertheless.
Did I fail the test?.
bomb, fail, flunk, flush it