Meaning : രഹസ്യം ഒന്നും ഇല്ലാത്തത്
Example :
ഇത് പരസ്യമായ ഒരു കാര്യമാണ്‍ താങ്കള്‍ ഇത് തെറ്റായിട്ട് ഇത് രഹസ്യമായതാണ്‍ എന്ന് വരുത്തി തീര്ക്കുന്നു
Translation in other languages :
Meaning : ഒളിവില്ലാത്ത.
Example :
ഇത് പരസ്യമായ കാര്യമാണ്, താങ്കളും കൂടി മനസ്സിലാക്കണം.
Translation in other languages :
Not concealed or hidden.
Her unconcealed hostility poisoned the atmosphere.Meaning : സ്വതന്ത്രമായ അല്ലെങ്കില്‍ തുറന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
തുറന്ന സ്വഭാവം ഒരു പരിധി വരെ നല്ലതാണ്.
Synonyms : തടസമില്ലാത്ത, തുറന്ന, തുറസ്സായ