Meaning : ഒരു കാര്യം ജനങ്ങളിൽ എത്തിക്കുക
Example :
അദ്ദേഹം തന്റെ കവിതകൾ പത്രത്തിൽ അച്ചടിച്ച് പരസ്യപ്പെടുത്തി
Translation in other languages :
Meaning : പരസ്യപ്പെടുത്തുക
Example :
ന്യായാലയം കരാറുപത്രം പരസ്യപ്പെടുത്തി
Synonyms : പുറപ്പെടുവിക്കുക
Translation in other languages :
Bring out an official document (such as a warrant).
issueMeaning : പരസ്യപ്പെടുത്തുക
Example :
അവരെഉടെ കള്ളം വളരെ അധികം ശ്രമിച്ചിട്ടും പത്രങ്ങളിൽ പരസ്യപ്പെടുത്തുകയുണ്ടായി
Synonyms : പ്രത്യക്ഷപ്പെടുത്തുക
Translation in other languages :
बार-बार या रह-रहकर सामने आना या प्रत्यक्ष होना।
उनकी काली करतूतें लाख छिपाने पर भी अखबारों में उछलती रहीं।