Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പരക്കുക from മലയാളം dictionary with examples, synonyms and antonyms.

പരക്കുക   ക്രിയ

Meaning : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക

Example : വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി

Synonyms : എത്തുക, വ്യാപിക്കുക


Translation in other languages :

किसी स्थान तक फैलना।

बाढ़ का पानी गाँव तक पहुँच गया है।
पहुँचना, पहुंचना, फैलना, विस्तृत होना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

Meaning : വ്യാപിപ്പിക്കുക.

Example : അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത്‌ വിരിച്ചിട്ടു.

Synonyms : പരത്തുക, വിരിക്കുക, വ്യാപിക്കുക


Translation in other languages :

फैला देना।

वह भीगे कपड़े को धूप में फैला रही है।
डालना, पसारना, फैलाना

Spread out or open from a closed or folded state.

Open the map.
Spread your arms.
open, spread, spread out, unfold

Meaning : വ്യാപിപ്പിക്കുക

Example : പുസ്തകങ്ങള്‍ കയ്യില്‍ നിന്ന് വീണ് നിലത്ത് ചിതറി.

Synonyms : ചിതറുക


Translation in other languages :

इधर-उधर फैल जाना।

पुस्तकें हाथ से छूटते ही जमीन पर छितरा गईं।
छिटकना, छितराना, तितर-बितर होना, तीन तेरह होना, पसरना, फैलना, बिखरना

Strew or distribute over an area.

He spread fertilizer over the lawn.
Scatter cards across the table.
scatter, spread, spread out

Meaning : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.

Example : ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.

Synonyms : വ്യാപിക്കുക


Translation in other languages :

* दूरी, जगह, समय आदि का अंतराल या फासले में फैला होना।

भारत काश्मीर से कन्याकुमारी तक फैला हुआ है।
फैला हुआ होना, फैला होना, विस्तृत होना

Meaning : ഒരു സാധനം മുഴുവനും ആകുക

Example : വൈദ്യുതി നിലച്ച ഉടൻ തന്നെ അന്ധകാരം പരന്നു


Translation in other languages :

किसी चीज या बात का इस प्रकार चारों ओर फैल जाना कि अपने क्षेत्र में हर जगह दिखाई दे।

बिजली जाते ही अंधकार छा गया।
छा जाना, छाना

Cover the entire range of.

sweep

Meaning : മുറിവ് പരക്കുക

Example : മുറിവ് പരന്നു കൊണ്ടിരിക്കുന്നു


Translation in other languages :

घाव का रिसकर बढ़ते जाना।

समय पर उपचार न करने के कारण घाव फैल गया।
फैलना, बढ़ना