Meaning : ഒരു കാര്യം അതിന്റെ പരകാഷ്ഠയില്‍ എത്തിച്ചേരുക
Example :
ഇതാണ് അസഭ്യതയുടെ പരകാഷ്ഠ
Synonyms : ഉച്ചസ്ഥാനം, ചരമസീമ, പരാകോടി
Translation in other languages :
The highest point of anything conceived of as growing or developing or unfolding.
The climax of the artist's career.Meaning : അവസാനം വരെ അല്ലെങ്കില്‍ അന്തിമ അഗ്രത്തില്‍ എത്തിയത്
Example :
പൌര്ണ്ണമിരാത്രിയില് ചന്ദ്രന്‍ തന്റെ വളര്ച്ചയുടെ പരകാഷ്ഠയില്‍ എത്തിചേരുന്നു
Translation in other languages :