Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പമ്പരം from മലയാളം dictionary with examples, synonyms and antonyms.

പമ്പരം   നാമം

Meaning : നല്ലവണ്ണം കറങ്ങുന്നതും മരത്തടി മുതലായവയ കൊണ്ടുള്ളതുമായ ഒരു വട്ടത്തിലുള്ള കളിപ്പാട്ടം.

Example : കുട്ടി പമ്പരം കറക്കിക്കൊണ്ടിരിക്കുന്നു.

Synonyms : നൂല്ചുക്രം


Translation in other languages :

खूब घूमनेवाला काठ आदि का एक गोल छोटा खिलौना।

बच्चा फिरकी नचा रहा है।
चकई, चकरी, ढेरा, फिरकी, फिरहरी, भँभरी, भँभीरी

A toy consisting of vanes of colored paper or plastic that is pinned to a stick and spins when it is pointed into the wind.

pinwheel, pinwheel wind collector

Meaning : കപ്പിയുടെ രൂപത്തില്‍ തേരാളിയാല്‍ ചുറ്റി കറക്കാവുന്ന ആവരണമുള്ള ഒരു കളിപ്പാട്ടം.

Example : കുട്ടികള്‍ മൈതാനത്തില്‍ പമ്പരം കറക്കുന്നു

Synonyms : ഏറുപമ്പരം, വട്ടപമ്പരം


Translation in other languages :

गड़ारी के आकार का एक खिलौना जिसे लपेटे हुए सूत की सहायता से घुमाते हैं।

बच्चे मैदान में लट्टू नचा रहे हैं।
भौंरा, लट्टू

A conical child's plaything tapering to a steel point on which it can be made to spin.

He got a bright red top and string for his birthday.
spinning top, teetotum, top, whirligig