Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പദവി from മലയാളം dictionary with examples, synonyms and antonyms.

പദവി   നാമം

Meaning : ഏതെങ്കിലും പേരിനൊപ്പം ചേര്ത്ത് ഉപയോഗിക്കുന്ന യോഗ്യത, ബിരുദം മുതലായവ സൂചിപ്പിക്കുന്ന ശബ്ദം.

Example : ശ്യാമിന് ഡോക്ടര്‍ ബിരുദം ലഭിച്ചു.

Synonyms : പട്ടം, ബിരുദം, സ്ഥാനം


Translation in other languages :

योग्यता, सम्मान आदि का सूचक शब्द जो किसी नाम के साथ लगाया जाता है।

सचिन तेन्दुलकर को भारत रत्न की उपाधि से सम्मानित किया गया।
अभिहिति, उपाधि, ख़िताब, खिताब, पदवी, लकब, लक़ब

Meaning : ഉദ്യോഗസ്ഥന്മാരുടെ യോഗ്യതയനുസരിച്ചുള്ള നിശ്ചിത സ്ഥാനം.

Example : താങ്കള്‍ ഈ സ്ഥാപനത്തില്‍ ഏത് പദവിയിലാണ്?


Translation in other languages :

योग्यता के अनुसार कर्मचारी या कार्यकर्ता का नियत स्थान।

आप इस संस्था में किस पद पर हैं?
ओहदा, जगह, दरजा, दर्जा, पद, पोजिशन, रुतबा, स्थान, स्थानक

A job in an organization.

He occupied a post in the treasury.
berth, billet, office, place, position, post, situation, spot