Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പത്തായിരം from മലയാളം dictionary with examples, synonyms and antonyms.

പത്തായിരം   നാമം

Meaning : പത്ത് ആയിരം കൂടിച്ചേരുമ്പോള്‍ ലഭിക്കുന്ന സംഖ്യ.

Example : അവന്‍ പതിനായിരത്തിനു വേണ്ടി കുട്ടിയെ എടുത്തുകൊണ്ടുപോയി.

Synonyms : 10000, പതിനായിരം


Translation in other languages :

सौ सौ के योग से प्राप्त संख्या।

उसने दस हज़ार के लिए बच्चे को उठवाया था।
10000, अयुत, दस हज़ार, दस हजार, १००००

The cardinal number that is the product of ten and one thousand.

10000, myriad, ten thousand

Meaning : പതിനായിരത്തിന്റെ ഗുണിതങ്ങളുടെ സ്പഷ്ടത ഉള്ള, അക്കങ്ങളുടെ സ്ഥാനത്തിന്റെ ഏകകം എണ്ണുമ്പോള്‍ അഞ്ചാം സ്ഥാനത്ത് വരുന്നത്.

Example : ഇരുപത്തിയയ്യായിരത്തില്‍ രണ്ട് പതിനായിരങ്ങളുടെ സ്ഥാനത്താണ്.

Synonyms : പതിനായിരം


Translation in other languages :

अंकों के स्थानों की गिनती में इकाई की ओर से गिनने पर पाँचवाँ स्थान जिसमें दस हज़ार गुणित का बोध होता है।

पचीस हज़ार में दो दस हज़ार के स्थान पर है।
10000, अयुत, दस हज़ार, दस हजार, १००००

പത്തായിരം   നാമവിശേഷണം

Meaning : പത്ത് ആയിരം

Example : അവന്‍ എന്റെ കൈയില്‍ നിന്ന് പത്തായിരം രൂപ കടം വാങ്ങി


Translation in other languages :

दस सौ।

उसने मुझसे हजार रुपए उधार लिए।
1000, सहस्र, हज़ार, हजार, १०००

Denoting a quantity consisting of 1,000 items or units.

1000, k, m, one thousand, thousand

Meaning : പത്ത് ആയിരം.

Example : അവന്‍ എന്നോട് പതിനായിരം രൂപ ആവശ്യപ്പെട്ടു.

Synonyms : പതിനായിരം


Translation in other languages :

सौ सौ।

उसने मुझसे दस हज़ार रुपए माँगे।
10000, दस हज़ार, दस हजार, १००००

Denoting a quantity consisting of 10,000 items or units.

ten thousand