Meaning : നല്ല വിധത്തില്‍ ഉറപ്പിക്കുക.
Example :
കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.
Synonyms : ഉറപ്പിക്കുക, പാകുക, വിരിക്കുക
Translation in other languages :
Meaning : ഒരു സ്ഥലത്ത് നല്ലവണ്ണം ഊന്നിയിരിക്കുക.
Example :
ടയിത്സ് ഇപ്പോള്‍ നിലത്ത് ഉറപ്പിച്ചുകഴിഞ്ഞു.
Synonyms : ഉറപ്പിക്കുക
Translation in other languages :
Settle into a position, usually on a surface or ground.
Dust settled on the roofs.Meaning : ഒട്ടുന്ന വസ്തുകൊണ്ട് വസ്തുക്കളെ ഏതെങ്കിലും ഉപരിതലത്തില് ഒട്ടിച്ചേര്ക്കുന്നത്.
Example :
ചിത്രങ്ങളെ അവന്‍ ചുമരില്‍ ഒട്ടിച്ചു.
Synonyms : ഒട്ടിക്കുക, പതിക്കുക
Translation in other languages :
Meaning : മഷി മുതലായവയുടെ സഹായത്താല്‍ ഒരു വസ്‌തു കൊണ്ട് മറ്റൊരു വസ്‌തുവില് അമർത്തി അതിന്റെ ആകൃതി പകർത്തുന്ന പ്രക്രിയ.
Example :
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥലങ്ങള്‍ തോറും ഭിത്തികളില്‍ തെരഞ്ഞെടുപ്പ് ചിത്രങ്ങള്‍ പതിപ്പിച്ചു.
Synonyms : അച്ചടിക്കുക, അടയാളപ്പെടുത്തുക, മുദ്രകുത്തുക
Translation in other languages :
स्याही आदि की सहायता से एक वस्तु को दूसरी वस्तु पर दबाकर उसकी आकृति उतारना।
चुनाव प्रचारकों ने जगह-जगह दीवारों पर चुनाव चिह्न छापे हैं।