Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പണയം from മലയാളം dictionary with examples, synonyms and antonyms.

പണയം   നാമം

Meaning : ആരില്നിന്നെങ്കിലും കടം എടുത്ത് അതിനു പകരമായി എന്തെങ്കിലും വസ്തു അയാളുടെ പക്കല്‍ വയ്ക്കുന്ന പ്രക്രിയ.

Example : ഈ സമയത്ത് നമ്മള്‍ പണയം മുഖേന കുറച്ച് പൈസ സ്വരൂപിക്കണം.

Synonyms : ഈട്


Translation in other languages :

किसी से कुछ ऋण लेकर उसके बदले कोई चीज़ उसके पास रखने की क्रिया।

इस समय हम बंधक के द्वारा ही कुछ पैसे एकत्रित कर सकते हैं।
आधान, आधि, गिरवी, बंधक, बन्धक, रहन, रेहन

A conditional conveyance of property as security for the repayment of a loan.

mortgage