Meaning : വായിക്കാനും എഴുതാനും കഴിയുന്നതോ വിദ്യാഭ്യാസമുള്ളതോ ആയ ആള്.
Example :
അഭ്യസ്തവിദ്യര്‍ വിദ്യഭ്യാസത്തിന് പ്രചാരണം കൊടുക്കണം.
Synonyms : അക്ഷരവിദ്യാഭ്യാസമുള്ളവന്, അഭ്യസ്തവിദ്യന്, വിദ്യാഭ്യാസമുള്ളവന്, സാക്ഷരന്‍
Translation in other languages :