Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പട്ടിക from മലയാളം dictionary with examples, synonyms and antonyms.

പട്ടിക   നാമം

Meaning : ഏതെങ്കിലും സൂചന, വിവരണം, നിയമാവലി മുതലായവയുടെ അവസാനം പരിശിഷ്ടമായി കോഷ്ടകത്തിലും മറ്റും നല്കുന്ന പേരുകള്.

Example : ചില പുസ്തകങ്ങളില്‍ പട്ടിക തന്നിരിക്കും.

Synonyms : അനുബന്ധപ്പട്ടിക


Translation in other languages :

कोष्ठक आदि के रूप में वह नामावली जो किसी सूचना, विवरण, नियमावली आदि के अंत में परिशिष्ट के रूप में हो।

कुछ पुस्तकों में अनुसूची दी हुई रहती है।
अनुसूची

Meaning : ഏതെങ്കിലും പ്രബന്ധത്തിന്റെ പ്രധാന ഭാഗങ്ങള്‍ ക്രമത്തില്‍ കാണിക്കുന്നത്.

Example : അവന്‍ വാങ്ങിയ സാധനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കി.

Synonyms : വിഷയ വിവരണം


Translation in other languages :

किसी विषय की मुख्य-मुख्य बातों की क्रमवार दी हुई सूचना।

उसने खरीदे गये सामानों की एक सूची बनाई।
अनुक्रमणिका, तालिका, निर्देश सूची, निर्देशिका, फहरिस्त, फ़ेहरिस्त, फिहरिश्त, फेहरिस्त, लिस्ट, सूचिका, सूची

A database containing an ordered array of items (names or topics).

list, listing