Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പട്ടണം from മലയാളം dictionary with examples, synonyms and antonyms.

പട്ടണം   നാമം

Meaning : പല തരത്തിലുള്ള മനുഷ്യര് വസിക്കുന്ന ഗ്രാമത്തിനേലും വലിയ വാസസ്ഥലം.

Example : മുംബൈ ഭാരതത്തിലെ ഏറ്റവം വലിയ പട്ടണമാണു്.

Synonyms : അന്തര്നതഗരം, ആസ്ഥാന നഗരം, കോട്ടയാല്‍ ചുറ്റപ്പെട്ട, തലസ്ഥാന നഗരി, തലസ്ഥാനം, നഗരം, നഗരി, പുരം, പുരി, മുനിസിപ്പാലിറ്റി, മൂലനഗരം

Meaning : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.

Example : ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ്‌ ആകുന്നു.

Synonyms : ആസ്ഥാനനഗരം, തലസ്ഥാനം, തലസ്ഥാനനഗരി, നിഗമം, പത്തനം, പുടഭേദം, പുടഭേദനം, പുരി, പൂരു്‌, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, രാജധാനി, സ്ഥാനീയം


Translation in other languages :

किसी देश या प्रदेश का वह प्रधान नगर जहाँ से उसका शासन होता है।

उत्तर प्रदेश की राजधानी लखनऊ है।
महापुरी, राजधानी

A seat of government.

capital