Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പടോലി from മലയാളം dictionary with examples, synonyms and antonyms.

പടോലി   നാമം

Meaning : അരികില്‍ പട്ട് വച്ച ഒരിനം മുണ്ട്

Example : മുത്തശ്ച്ഛന്‍ കടയില്‍ നിന്ന് ഒരു ജോഡി പടോലി വാങ്ങി


Translation in other languages :

एक प्रकार की धोती जिसके किनारे रेशमी होते हैं।

दादाजी ने कपड़े की दुकान से एक जोड़ी पटोली खरीदी।
पटोरी, पटोल, पटोला, पटोली

Meaning : പട്ട് നൂല്‍ കൊണ്ട് ചിത്രപണി ചെയ്ത ഒരിനം സാരി

Example : ശ്യാമ പടോലി ധരിച്ചിരിക്കുന്നു


Translation in other languages :

एक प्रकार की साड़ी जिस पर रेशम से कढ़ाई की गई होती है।

श्यामा पटोली पहन रही है।
पटोरी, पटोल, पटोला, पटोली

Meaning : ഒരിനം പട്ട് വസ്ത്രം

Example : അവന്‍ കടയില്‍ നിന്ന് രണ്ട് മീറ്റര്‍ പടോലി വാങ്ങി


Translation in other languages :

एक प्रकार का रेशमी कपड़ा।

वह दुकान से दो मीटर पटोली खरीदा।
पटोरी, पटोल, पटोला, पटोली