Meaning : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില്‍ കല്ലിന്റെ പട്ടിക.
Example :
വാതില്‍ പടിയില്‍ ഇരിക്കുന്നതു് അശുഭമായി കണക്കാക്കുന്നു.
Synonyms : ഉമ്മറപ്പടി, ഉമ്മറവാതില്‍, കവാടവാതില്‍, പ്രവേശനദ്വാരം, പ്രവേശനവാതില്‍, വാതില്പ്പാടി
Translation in other languages :
Meaning : ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.
Example :
അവനു് ഒരു വലിയ സ്ഥാപനത്തില്‍ പ്രവേസനം ലഭിച്ചു.
Synonyms : അകത്തു കടക്കല്‍, അകത്തേക്കുള്ള വഴി പ്രവേശന ഫീസ്, ഉമ്മറം, ഗേറ്റു്, പടിവാതില്‍, പ്രവേശദ്വാരം, പ്രവേശനം, വരവു്, വാതില്‍പ്പടി
Translation in other languages :
The act of admitting someone to enter.
The surgery was performed on his second admission to the clinic.Meaning : ചുറ്റും വളച്ചു കെട്ടിയ സ്ഥലത്തു് പുറത്തേക്കും അകത്തേക്കും കയറാനുള്ള വഴി.; ഭിക്ഷക്കാരന് വാതില്ക്കൽ തന്നെ നിന്നിരുന്നു.
Example :
Synonyms : ഉമ്മറം, കതകു്, കവാടം, കവാടദ്വാരം, ഗേറ്റ്, ദ്വാരപധം, പടിവാതില്‍, പ്രവേശന ദ്വാരം, പ്രവേശനമാര്‍ഗ്ഗം, മുന്‍വാതില്‍, വഴി
Translation in other languages :