Meaning : സൈനികർ താമസിക്കുന്ന സ്ഥലം
Example :
ഇത് ഗൂർഖ സൈനികഗണത്തിന്റെ താവളമാണ്
Synonyms : കൂടാരം, താവളം, പടപ്പാളയം, പട്ടാളക്കാർ കിടക്കുന്നയിടം, പട്ടാളത്താവളം, പാളയം
Translation in other languages :
Temporary living quarters specially built by the army for soldiers.
Wherever he went in the camp the men were grumbling.