Meaning : നൂലുണ്ടാക്കുന്നതിനുപയോഗിക്കുന്ന പരുത്തിച്ചെടിയുടെ കായിലെ നാരുള്ള ഭാഗം.
Example :
ഈ പഞ്ഞി നിറച്ച പുതപ്പില്‍ മൂന്ന് കിലോഗ്രാം പഞ്ഞിയാണുള്ളത്.
Translation in other languages :
Meaning : നാരു കൊണ്ട് കയറും തുണിയും ഉണ്ടാക്കുന്നത്.
Example :
ചണം കൊണ്ടുള്ള കയറ് നല്ല ബലമുള്ളതാണ്.
Translation in other languages :
A plant fiber used in making rope or sacks.
jute