Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പഞ്ജരം from മലയാളം dictionary with examples, synonyms and antonyms.

പഞ്ജരം   നാമം

Meaning : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന് കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.

Example : കൂട്ടില് നിന്നു തത്ത പറന്നുപോയി.

Synonyms : ആല, കാരാഗൃഹം, കുലായം, ചേക്ക, തടവറ, നീഡം


Translation in other languages :

लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।

तोंता पिंजरे से उड़ गया।
पंजर, पञ्जर, पिंजड़ा, पिंजर, पिंजरा, पिञ्जड़, पिञ्जड़ा, पिञ्जर, पिञ्जरा, पींजड़ा, पींजरा, पीञ्जरा

An enclosure made or wire or metal bars in which birds or animals can be kept.

cage, coop

Meaning : പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കിയ കിളി വീട്.

Example : കിളിക്കൂട്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ ചൂചൂ എന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു.

Synonyms : കിളിക്കൂട്, പക്ഷിക്കൂട്


Translation in other languages :

घास-फूस से बना हुआ पक्षी का घर।

गौरैया के घोंसले में दो बच्चे चूँ-चूँ कर रहे हैं।
अंकुरक, आलना, आशियाँ, आशियाना, खोंता, खोचकिल, घोंसला, घोंसुआ, घोसला, नीड़

A structure in which animals lay eggs or give birth to their young.

nest