Meaning : ആഴ്ച, ദിവസം മുതലായവ കാണിക്കുന്ന കടലാസ്സ് കൂട്ടം.
Example :
പുതിയ കലണ്ടര്‍ വന്നപ്പോഴേക്കും കുട്ടികള്‍ അതിലുള്ള അവധി ദിവസങ്ങള്‍ എണ്ണിത്തുടങ്ങി.
Synonyms : കലണ്ടർ
Translation in other languages :
A system of timekeeping that defines the beginning and length and divisions of the year.
calendarMeaning : ജ്യോതിശാസ്ത്രപരമായ കാര്യങ്ങൾ അതായത്തിഥി, വാരം, സംവത്സരം, നക്ഷത്രം, യോഗം, മുതലായവ രേഖപ്പെടുത്തിയ പുസ്തകം
Example :
പണ്ഡിറ്റ് പഞ്ചാംഗം നോക്കി വിവാഹ മുഹൂര്‍ത്തം കുറിച്ചു
Translation in other languages :