Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പച്ചക്കറി from മലയാളം dictionary with examples, synonyms and antonyms.

പച്ചക്കറി   നാമം

Meaning : പച്ചക്കറി പോലെ ഭക്ഷ്യയോഗ്യമായ ഇലകള്‍ മുതലായവ ഉള്ള വിശേഷപ്പെട്ട ചെടി.

Example : അങ്ങാടിയില്‍ ഉലുവ, ചീര, മുള്ളങ്കി മുതലായ പച്ചക്കറികള്‍ ലഭിക്കുന്നു.

Synonyms : മലക്കറി, സസ്യക്കറി


Translation in other languages :

कुछ विशेष प्रकार के पौधों की तरकारी की तरह खाने योग्य पत्तियाँ आदि।

बाज़ार में मेथी, पालक, मूली, सरसों आदि के साग मिलते हैं।
अर्भ, पर्णसि, भाजी, शाक, साग, सागपात

Any of various leafy plants or their leaves and stems eaten as vegetables.

green, greens, leafy vegetable