Subscribe
URL of the page has been copied to clipboard.
Meaning : പുല്ലിന്റെയും ഇലകളുടെയും നിറം ഏതാണോ ആ നിരം.
Example : ചിത്രകാരന്‍ തത്തയുടെ തൂവലിനു പച്ച നിറം കൊടുക്കുന്നു.
Synonyms : പച്ച നിറം
Translation in other languages :हिन्दी English
वह रंग जो हरित वर्ण या घास, पत्ती के रंग जैसा होता है।
Green color or pigment. Resembling the color of growing grass.
Meaning : പച്ച നിറമുള്ളത്
Example : ഗാര്ഡ് പച്ചക്കൊടി കാണിച്ചതും വണ്ടി ഓടിത്തുടങ്ങി
Translation in other languages :हिन्दी
जो हरे रंग का हो।
Install App