Meaning : ചന്ദ്രമാസത്തിലെ പതിനഞ്ച്, പതിനഞ്ച് ദിവസങ്ങളുടെ രണ്ടു വിഭാഗത്തിന്റെ ഏതെങ്കിലും ഒരു ഭാഗം.
Example :
ഭഗവാന്‍ കൃഷ്ണന്റെ ജന്മ.ദിനം കൃഷ്ണപക്ഷത്തിലെ അഷ്ടമിയില്‍ ആയിരുന്നു.
Synonyms : പകുതിമാസം, പതിനഞ്ചുദിവസം
Translation in other languages :
Meaning : ഏതെങ്കിലും വസ്‌തുവിന്റെ പകുതി അളവ്.
Example :
എനിക്ക് ഇതിന്റെ പകുതി മാത്രം മതി.
Synonyms : പാതി
Translation in other languages :