Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പകര്പ്പ് from മലയാളം dictionary with examples, synonyms and antonyms.

പകര്പ്പ്   നാമം

Meaning : ലേഖനം മുതലായവയുടെ അക്ഷരാംശ സ്വരൂപം

Example : സർട്ടിഫിക്കറ്റിന്റെ മറ്റൊരു കോപ്പിക്കായി സ്കൂളില് അപേക്ഷ നല്കി:

Synonyms : കോപ്പി


Translation in other languages :

लेख आदि का अक्षरशः स्वरूप।

परीक्षा प्रमाण पत्र की एक और प्रति के लिए विद्यालय में आवेदन दिया है।
अनुलिपि, आदर्श, कापी, कॉपी, नकल, नक़ल, प्रति, प्रतिलिपि, प्रतिलेख

A reproduction of a written record (e.g. of a legal or school record).

copy, transcript

Meaning : ഒരു പ്രത്യേക യന്ത്രം വഴി ഒരു കടലാസില്‍ എഴുതിയതിന്റെ പകര്പ്പുണ്ടാക്കുക.

Example : എനിക്ക് ഈ പ്രമാണത്തിന്റെ പകര്പ്പെടുപ്പിക്കുവാനുണ്ട്.

Synonyms : ഫോട്ടോകോപ്പി, സെറോക്സ്


Translation in other languages :

एक विशेष यंत्र द्वारा निकाली गई किसी लिखे या छपे हुए कागज आदि की प्रति जो मूल प्रति के समान होती है।

मुझे इस प्रमाण-पत्र का जेराक्स निकलवाना है।
छाया-प्रति, छायाप्रति, ज़िराक्स, ज़िराक्स-कॉपी, ज़िरॉक्स, ज़िरॉक्स-कॉपी, ज़ेराक्स, ज़ेराक्स-कॉपी, ज़ेरॉक्स, ज़ेरॉक्स-कॉपी, जिराक्स, जिराक्स-कॉपी, जिरॉक्स, जिरॉक्स-कॉपी, जीराक्स, जीराक्स-कॉपी, जेराक्स, जेराक्स-कॉपी, जेरॉक्स, जेरॉक्स-कॉपी