Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പകര്ച്ചവ്യാധി from മലയാളം dictionary with examples, synonyms and antonyms.

Meaning : വളരെ അധികം ജനങ്ങള് ഒന്നിച്ചു അല്ലെങ്കില്‍ പെട്ടെന്നു മരിക്കാന്‍ ഇട വരുന്ന പകര്ച്ച വ്യാധി.

Example : പണ്ടു കാലങ്ങളില്‍ പകര്ച്ച വ്യാധികള്കൊണ്ടു്‌ ഒരു ഗ്രാമം മുഴുവനും കാലി ആകുമായിരുന്നു.

Synonyms : പടര്ന്നു പിടിക്കുന്ന രോഗം, പ്ളേഗ്‌ തുടങ്ങിയ രോഗങ്ങള്, മസൂരി, മാരി, മാരിക, സാംക്രമിക രോഗം


Translation in other languages :

वह संक्रामक भीषण रोग जिससे बहुत से लोग एक साथ या शीघ्रता से मरें।

पुराने समय में महामारी से गाँव के गाँव समाप्त हो जाते थे।
मरक, मरी, महामारी, वबा

A widespread outbreak of an infectious disease. Many people are infected at the same time.

epidemic

Meaning : വിഷാണു വഴി പരക്കുന്ന രോഗം.

Example : മലേറിയ ഒരു പകര്ച്ച വ്യാധിയാണ്.

Synonyms : സാംക്രമികരോഗം


Translation in other languages :

वह रोग जो विषाणु के द्वारा फैलता है।

मलेरिया एक विषज रोग है।
विषज रोग, विषाणुज रोग

Infection by a virus that is pathogenic to humans.

viral infection, virus infection