Meaning : കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാരന്‍ പരിക്ക് പറ്റിയാല്‍ അയാള്ക്ക് പകരമായിട്ട് കളിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന കളിക്കാരന്
Example :
ഞങ്ങളുടെ കൂട്ടത്തില്‍ രണ്ടുപേര്‍ പകരക്കാര്‍ ആകുന്നു
Translation in other languages :
वह खिलाड़ी जो तब खेलता है जब कोई खेलता हुआ खिलाड़ी किसी कारणवश ( जैसे कि चोट,मोच आदि) खेल से बाहर हो जाता है।
हमारे दल में दो पिट्ठू हैं।An athlete who plays only when a starter on the team is replaced.
reserve, second-stringer, substitute