Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word പകരക്കാരനായ from മലയാളം dictionary with examples, synonyms and antonyms.

പകരക്കാരനായ   നാമവിശേഷണം

Meaning : ഏതെങ്കിലും ജോലിക്കാരന് കുറച്ച് നാളത്തേക്ക് എവിടേക്കെങ്കിലും പോകേണ്ടി വരുമ്പോള്‍ ആ സ്ഥാനത്ത് പകരം ജോലിക്കു വരുന്നയാള്.

Example : ശ്യാം ഇപ്പോള്‍ പകരക്കാരനായ ജോലിക്കാരനായി ജോലി ചെയ്യുന്നു.


Translation in other languages :

किसी कर्मचारी के कुछ दिनों के लिए कहीं चले जाने पर उसकी जगह काम करने वाला।

श्याम अभी स्थानापन्न कर्मचारी के रूप में कार्यरत है।
एवज़ी, एवजी, कार्यकारी, कार्यवाहक, स्थानापन्न