Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ന്യൂനപക്ഷം from മലയാളം dictionary with examples, synonyms and antonyms.

Meaning : കുറഞ്ഞ എണ്ണം ആളുകള് അല്ലെങ്കില്‍ അല്പ സംഖ്യരായ ജാതി, സമൂഹം, ശ്രേണി

Example : മധ്യപ്രദേശ് സര്ക്കാര്‍ ജൈനന്മാരേയും ന്യൂനപക്ഷ വര്ഗ്ഗമായി അംഗീകരിച്ചു

Synonyms : ന്യൂനപക്ഷ സമൂഹം, ന്യൂനപക്ഷവര്ഗ്ഗം


Translation in other languages :

कम गिनती वाली जाति, श्रेणी या समाज।

मध्यप्रदेश की सरकार ने जैन वर्ग को भी अल्पसंख्यक वर्ग में शामिल किया है।
अल्पसंख्यक वर्ग, अल्पसंख्यकवर्ग

A group of people who differ racially or politically from a larger group of which it is a part.

minority

Meaning : കുറച്ചാളുകളുടെ മാത്രം അഭിപ്രായം.

Example : മന്ത്രിജിക്ക് ഇത്തവണ ന്യൂനപക്ഷം മാത്രമാണ് ലഭിച്ചത്.


Translation in other languages :

थोड़े से लोगों का मत।

मंत्रीजी को इस बार अल्पमत मिला है।
अल्पमत

Being or relating to the smaller in number of two parts.

When the vote was taken they were in the minority.
He held a minority position.
minority