Meaning : അന്യായം ചെയ്യുന്നവന്.
Example :
കംസന്‍ അന്യായിയായ ഒരു രാജാവായിരുന്നു.
Synonyms : അന്യായിയായ, ദുരാചാരിയായ
Translation in other languages :
Marked by unjust severity or arbitrary behavior.
The oppressive government.