Meaning : റമസാന്‍ മാസത്തില് ഇസ്ലാം മതക്കാര്‍ അനുഷ്ഠിക്കുന്ന ഉപവാസം.
Example :
സകീലാ പത്ത് വയസ്സു മുതല് എല്ലാവര്ഷവും നോമ്പ് അനുഷ്ഠിക്കുന്നു.
Synonyms : വ്രതം
Translation in other languages :
The third pillar of Islam is fasting (primarily during the month of Ramadan). Muslims abstain from food and drink and gambling and all sensuous pleasures from sunrise to sunset during Ramadan.
sawm