Meaning : അന്വേഷണം നടത്തുക
Example :
പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
Synonyms : അന്വേഷിക്കുക, തിരയുക, പരിശോധിക്കുക
Translation in other languages :
Meaning : ഉദാഹരണമായി എടുക്കുക
Example :
രാമനെതന്നെ നോക്കുഎടുക്കു, അവന്‍ എത്ര ലളിതമായിട്ടാണ് ജീവിക്കുന്നത്
Synonyms : എടുക്കുക, കണ്ടുപഠിക്കുക
Translation in other languages :
Meaning : ഏതെങ്കിലും സാധനത്തെ ഉറപ്പു വരുത്തുക.
Example :
ഞാന്‍ കാലത്ത് ഉണരുമ്പോള്‍ നോക്കും മുറിയുടെ ജനല്‍, വാതില്‍ എല്ലാം അടഞ്ഞിരിക്കുകയല്ലേ എന്ന്.
Synonyms : വീക്ഷിക്കുക
Translation in other languages :
किसी चीज आदि के बारे में निश्चित होना।
मैं सुबह निकलने से पहले देखता हूँ कि कमरे के खिड़की,दरवाजे बंद हैं या नहीं।Meaning : അന്വഷിക്കുന്ന കാര്യം മറ്റൊരളെ കൊണ്ട് ചെയ്യിക്കുക
Example :
അമ്മ കാണാതായ പുസ്തകങ്ങള്‍ ചേച്ചിയെ കൊണ്ട് അന്വഷിപ്പിക്കുന്നു
Synonyms : അന്വഷിപ്പിക്കുക, തേടുക
Translation in other languages :
Meaning : കണ്ണില് ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ പദാർഥം തുടങ്ങിയവയുടെ രൂപം, നിറം, ആകാരം മുതലായവയുടെ അറിവുണ്ടാകുക.
Example :
ശ്യാം ശ്രദ്ധയോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം നോക്കികൊണ്ടിരിന്നു
Synonyms : കണ്ടറിയുക, കണ്ണില്പ്പെടുക, കണ്ണുകൊണ്ടറിയുക, കാണുക, കാണ്ക, ദറ്ശിക്കുക, ദൃഷ്ടിഗോചരമാകുക, ദൃഷ്ടിവിഷയമാവുക, നോക്കിയറിയുക, പ്രത്യക്ഷമാകുക
Translation in other languages :
दृष्टि-शक्ति अथवा नेत्रों से किसी चीज का ज्ञान प्राप्त करना या आँखों से किसी व्यक्ति या पदार्थ आदि के रूप-रंग और आकार-प्रकार आदि का ज्ञान प्राप्त करना।
श्याम गौर से महात्मा गाँधी की तस्वीर को देख रहा था।