Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നേരെചൊവ്വെ from മലയാളം dictionary with examples, synonyms and antonyms.

നേരെചൊവ്വെ   ക്രിയാവിശേഷണം

Meaning : മാന്യമായ പെരുമാറ്റം അല്ലെങ്കില്‍ ശരിയായ രീതിയില്

Example : അവള്‍ ഒരിക്കലും നേരെപാങ്ങിനെ എന്നോട് സംസാരിക്കാറില്ല

Synonyms : നേരെപാങ്ങിനെ


Translation in other languages :

शिष्ट व्यवहार से या अच्छी तरह से।

वह मुझसे कभी सीधे बात नहीं करती।
शिष्टतापूर्वक, सभ्यतापूर्वक, सीधा, सीधे

Meaning : ഒരു വ്യതിചലനവും ഇല്ലാതെ

Example : എന്താണ് സംഭവിച്ചത് എന്ന് നേരെചൊവ്വെ കൃത്യമായി നീ എന്നോട് പറയണം

Synonyms : കൃത്യമായി, വ്യക്തമായി


Translation in other languages :

बिना विचलित हुए।

तुम मुझे सीधे और साफ़-साफ़ बताओ कि क्या हुआ?
सीधे