Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നേരെ from മലയാളം dictionary with examples, synonyms and antonyms.

നേരെ   ക്രിയാവിശേഷണം

Meaning : ചരിവില്ലാതെ.

Example : താങ്കള്‍ ഇവിടെ നിന്നു നേരെ പോയി വലത്തോട്ടു തിരിഞ്ഞ് പോയാലും.


Translation in other languages :

बिना मुड़े, घूमे या झुके।

आप यहाँ से सीधे जाइए और डाकखाने से बाएँ मुड़ जाइएगा।
सीधा, सीधे

Without deviation.

The path leads directly to the lake.
Went direct to the office.
direct, directly, straight

Meaning : നടുക്ക് തടസം ഇല്ലാതെ

Example : നീ ഇവിടെ നിന്ന് നേരെ വീട്ടില്‍ പോവുക


Translation in other languages :

बिना बीच में रुके।

तुम यहाँ से सीधे घर जाना।
सीधा, सीधे

Without deviation.

The path leads directly to the lake.
Went direct to the office.
direct, directly, straight

Meaning : നേരെ മുന്നിലായി

Example : റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നേരെ നോക്കണം.

Synonyms : നേര്ക്ക് നേരെ, മുന്നോട്ട്


Translation in other languages :

सीधे आगे की ओर।

सड़क पर चलते समय सीधे देखो।
सामने, सीधा, सीधे

In a straight direct way.

Looked him squarely in the eye.
Ran square into me.
square, squarely

Meaning : സംബന്ധപ്പെട്ട വ്യക്തികളെ കാണാതെ

Example : നിങ്ങള്‍ ഞങ്ങളോടെ ചോദിക്കാതെ തന്നെ നേരെ അവനോട് രൂപ മേടിക്കാം

Synonyms : നേരിട്ട്


Translation in other languages :

संबंधित व्यक्ति आदि को अनदेखा करके।

तुम बिना हमसे पूछे सीधे उनसे रुपए माँग लाए!।
परभारे, सीधे

Without anyone or anything intervening.

These two factors are directly related.
He was directly responsible.
Measured the physical properties directly.
directly