Meaning : മുന്കൂറായി ഏതെങ്കിലും ഒരു സാധനം വാങ്ങുമ്പോഴോ ഏതെങ്കിലും പണി ചെയ്യിക്കുന്നതിനോ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പണം.
Example :
അവന്‍ സാമാനം വാങ്ങുന്നതിനു വേണ്ടി കടക്കാരനു പൈസ മുന്കൂര്‍ കൊടുത്തു.
Translation in other languages :
Meaning : സമുദ്രത്തിന്റെ ഉള്ളിലേക്കു നീണ്ടു കിടക്കുന്ന ഭൂമിയുടെ ഭാഗം.
Example :
ഉത്തമാശാ മുനമ്പ് കേപ്ടൌണിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
Synonyms : മുനമ്പ്
Translation in other languages :
Meaning : അപേക്ഷിച്ച സമയത്തിനു മുന്പ്.
Example :
ആനന്ദ് ഇന്ന് വേഗത്തില്‍ കാര്യാലയത്തിലെത്തി.
Synonyms : മുന്കൂറായി, വേഗത്തില്‍
Translation in other languages :
Before the usual time or the time expected.
She graduated early.