Meaning : നേത്ര ഗോളത്തിലെ വെളുത്തതും പുറമേക്ക് കാണാവുന്നതുമായ ഭാഗം
Example :
പൊടി വീണത് കൊണ്ട് കണ്ണിന്റെ വെള്ള ചുവന്ന് പോയി
Synonyms : വെള്ള
Translation in other languages :
नेत्र गोलक का साफ़, पारदर्शक अग्र भाग।
कचरा पड़ने के कारण आँख का श्वेतपटल लाल हो गया है।