Meaning : ജീവജാലങ്ങള്ക്കു രൂപം, വര്ണ്ണം, വിസ്‌താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം.
Example :
തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു. ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്.
Synonyms : അംബം, അംബകം, അക്ഷി, അപാംഗം, ഈക്ഷണം, കണ്ണു്, ചക്ഷുസ്സു്, ദൃക്ക്, ദൃഷ്ടി, നയനം, മിഴി, രൂപഗ്രഹം, ലോചനം
Translation in other languages :