Meaning : ഏതെങ്കിലും വസ്തുവിന്മേല് പ്രകാശം അടിക്കുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ ഉണ്ടാകുന്ന അതേ ആകൃതിയിലുള്ള രൂപം.
Example :
കുട്ടി അവന്റെ നിഴലു കണ്ടിട്ടു സന്തോഷിക്കുന്നു.
Synonyms : അനുബിംബം, ഛായ, നിഴല്, പ്രതിബിംബം, പ്രതിമാനം
Translation in other languages :
Shade within clear boundaries.
shadow