Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നൂലുണ്ട from മലയാളം dictionary with examples, synonyms and antonyms.

നൂലുണ്ട   നാമം

Meaning : നൂല്, പട്ട് മുതലായവയുടെ കുല.

Example : കുട്ടിക്ക് സ്വെറ്റര്‍ ഉണ്ടാക്കുന്നതിനുവേണ്ടി എത്ര നൂല്ക്കിഴി കമ്പിളി എടുക്കണം.

Synonyms : നൂല്ക്കിഴി


Translation in other languages :

सूत, रेशम आदि की गुच्छी।

दीदी ने मेज़पोश पर कढ़ाई करने के लिए आठ लच्छी रेशमी धागे खरीदे।
अंटी, अट्टी, आँटी, आंटी, कुकड़ी, गुच्छी, लच्छी

A coil of rope or wool or yarn.

hank

Meaning : നൂല്, പട്ട്നൂല് എന്നിവയുടെ കെട്ട്

Example : മുത്തശ്ശി മേശവിരിയില് ചിത്ര തുന്നല് ചെയ്യുന്നതിനായിട്ട് എട്ട് നൂലുണ്ട വാങ്ങി


Translation in other languages :

सूत, रेशम, ऊन आदि का गुच्छा।

बच्चे के लिए स्वेटर बनाने में कितने लच्छे ऊन लगेंगे।
आँटी, आंटी, लच्छा

A coil of rope or wool or yarn.

hank

Meaning : പഞ്ഞി, പട്ട് എന്നിവയുടെ നൂല് വലിയ ഉരുളകള് ആക്കിയത്

Example : പട്ടിന്റെ നൂലുണ്ടകൊണ്ടാണ് ഉപഹാരം കെട്ടിയത്


Translation in other languages :

रूई, रेशम, ऊन आदि का बटकर बनाया हुआ मोटा सूत या तागा।

रेशम की डोरी से उसने उपहार को बाँधा।
डोर, डोरक, डोरी

A line made of twisted fibers or threads.

The bundle was tied with a cord.
cord