Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നൂറ് from മലയാളം dictionary with examples, synonyms and antonyms.

നൂറ്   നാമം

Meaning : നൂറ് റണ്

Example : സച്ചിൻ ശതകം പൂര്ത്തിയാക്കിയതോടെ സ്റ്റേഡിയം കരഘോഷം കൊണ്ട് മുഴങ്ങി

Synonyms : ശതകം


Translation in other languages :

सौ रन।

सचिन के शतक बनाते ही स्टेडियम तालियों की गड़गड़ाहट से गूँज उठा।
शतक, सेंचुरी

Meaning : ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം

Example : സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്

Synonyms : ശതം


Translation in other languages :

एक ही तरह की सौ वस्तुओं का संग्रह।

सुशांत के पुस्तकालय में कम से कम दो शतक पुस्तकें हैं।
शतक

Meaning : തൊണ്ണൂറും പത്തും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ

Example : പത്തും പത്തും ഗുണിച്ചാല്‍ നൂറ് ആകും


Translation in other languages :

नब्बे और दस के योग से प्राप्त संख्या।

दस दहाई सौ होता है।
100, शत, सय, सौ, १००

നൂറ്   നാമവിശേഷണം

Meaning : തൊണ്ണൂറും പത്തും.

Example : ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര്‍ പങ്കെടുക്കും.

Synonyms : ശതം


Translation in other languages :

नब्बे और दस।

इस सम्मेलन में लगभग सौ विद्वान भाग ले रहे हैं।
100, शत, सय, सौ, १००

Being ten more than ninety.

100, c, hundred, one hundred