Subscribe
URL of the page has been copied to clipboard.
Meaning : ഇപ്പോള് ഉണ്ടാക്കിയ, പുറത്തുവന്ന, പറയപ്പെട്ട അല്ലെങ്കില്‍ അറിയപ്പെട്ട.
Example : ഞാന്‍ ഇപ്പോള്‍ താങ്കള്ക്ക് പുതിയ നേട്ടങ്ങളുടെ വിഷയത്തില്‍ അറിവു തരാം.
Synonyms : നവമായ, പുതിയ, പുത്തന്
Translation in other languages :हिन्दी
जो अभी बना, निकला, प्रस्तुत या विदित हुआ हो।
Meaning : ഇപ്പോള്‍ രചന നടത്തിയ ഒന്ന്
Example : ഗുരുജിയുടെ ആധുനിക കവിത വളരെ മനോഹരമാണ്
Synonyms : ആധുനിക, ആധുനികമായ, ഏറ്റവും പുതിയ, നവീനമായ
जिसकी रचना अभी-अभी की गई हो।
Install App