Meaning : അസത്യം പറയുന്നവന്.
Example :
അവന്‍ നുണയനായ വ്യക്തിയാകുന്നു.
Synonyms : ഏഷണിക്കാരനായ, കള്ളം പറയുന്ന, വ്യാജം പറയുന്ന
Translation in other languages :
Meaning : പരദൂഷണം പറയുന്നവന്
Example :
ഏഷണിക്കാരനായയാള്‍ എപ്പോഴും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
Synonyms : ഏഷണിക്കാരനായ, കര്ണ്ണോജപനായ, പിശുനനായ, സൂചകനായ
Translation in other languages :