Meaning : കുതിരയുടെ കഴുത്തും കുതിരവണ്ടിയുമായി ബന്ധിപ്പിക്കുന്ന ഗോളകൃതിയിലുള്ള സാധനം
Example :
നുകം വച്ച് കുതിരയുറ്റെ കഴുത്തിലെ രോമം കൊഴിഞ്ഞു
Translation in other languages :
गाड़ी में जुते हुए घोड़े की गर्दन पर रखी जानेवाली अंडाकार वस्तु।
कंधेली रखते-रखते घोड़े की गरदन के बाल झड़ गए हैं।Meaning : കുതിര, കാള എന്നിവ വലിക്കുന്ന വണ്ടിയിലെ മുന്ഭാഗം അത് അവയുടെ കഴുത്തില് വയ്ക്കുന്നു
Example :
അവന് നുകത്തില് കുതിരയെ കെട്ടുന്നു
Translation in other languages :
किसी शब्द, वाक्यांश या नाम के वर्णों का स्थानांतरण करके बनाया गया नया शब्द ,वाक्यांश या नाम।
नीना का वर्ण विपर्यय है नानी।Meaning : കാളവണ്ടിയുടെ നുകം
Example :
കര്ഷകന് കാളയുടെ തോളില്‍ നുകം എടുത്ത് വച്ചു
Translation in other languages :
Meaning : നിലം ഉഴുന്നതിനുള്ള ഒരു ഉപകരണം.
Example :
കൃഷിക്കാരന്‍ വയലില്‍ കലപ്പ ചലിപ്പിച്ചു കൊണ്ടിരിക്കുന്നു.
Synonyms : ഈഷ, ഏര്, കരിക്കോല്‍, കലപ്പ, കലപ്പതണ്ട്, ഗോദാരണം, ലാംഗലം, ലാംഗലദണ്ഡം, സീരം, ഹലം
Translation in other languages :
Meaning : കാളകളുടെ കഴുത്തില്‍ ഇരിക്കുന്ന വണ്ടി, കലപ്പ മുതലായവയുടെ മുന്പിലെ ആ തടി .
Example :
വണ്ടി, കലപ്പ കൃഷിക്കാരന്‍ നുകം കാളകളുടെ കഴുത്തില്‍ വെച്ചു കൊണ്ടിരിക്കുന്നു.
Translation in other languages :
Stable gear that joins two draft animals at the neck so they can work together as a team.
yokeMeaning : കുതിര, കാള എന്നിവ വലിക്കുന്ന വണ്ടിയിലെ മുന്ഭാഗം അത് അവ്യുടെ കഴുത്തില് വയ്ക്കുന്നു
Example :
അവന് നുകത്തില് കുതിരയെ കെട്ടുന്നു