Meaning : കത്തുക മുതലായവ കൊണ്ട് ത്വക്കിനു മുകളില്‍ ഉണ്ടാകുന്ന വെള്ളം നിറഞ്ഞ കുമിള.
Example :
പൊള്ളിയതു കാരണം മോഹന്റെ ശരീരത്തില്‍ കുമിളകള്‍ ഉണ്ടായി.
Synonyms : കുമിള, തീപ്പൊള്ളല്‍, പൊക്കിള, പോള
Translation in other languages :