Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നീതി from മലയാളം dictionary with examples, synonyms and antonyms.

നീതി   നാമം

Meaning : ഉചിതമായത് അല്ലെങ്കില് നിയമാനുസൃതമായ കാര്യം.

Example : ഭഗവാന്‍ ഇത്രയും സത്യസന്ധനായ മനുഷ്യനുപോലും നീതി കൊടുത്തിട്ടില്ല.


Translation in other languages :

वह बात जो उचित या नियम के अनुकूल हो।

भगवान ने इतने ईमानदार आदमी के साथ भी न्याय नहीं किया।
अदल, इंसाफ, इंसाफ़, इनसाफ, इनसाफ़, इन्साफ, इन्साफ़, न्याय

The quality of being just or fair.

justice, justness

Meaning : ജനത അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ നിശ്ചിതമായ ആചാര അനുഷ്ഠാനങ്ങള്‍

Example : വിക്രമാദിത്യ രാജാവിന്റെ ഉചിതമായ നീതികളാല്‍ പ്രജകല്‍ സന്തുഷ്ടരായിരുന്നു

Synonyms : നയം


Translation in other languages :

जनता या समाज के लिए निश्चित आचार-व्यवहार।

राजा विक्रमादित्य की उचित नीतियों के कारण ही उनकी प्रजा सुखी थी।
अखलाक, अख़लाक़, नय, नीति

The principles of right and wrong that are accepted by an individual or a social group.

The Puritan ethic.
A person with old-fashioned values.
ethic, moral principle, value orientation, value-system

Meaning : ഏത്‌ വ്യവഹാരത്തിലും കേസിലും തെറ്റുകാരനോ നിർദോഷിയോ അല്ലെങ്കില്‍ അധികാരിയോ അനധികാരിയോ തുടങ്ങി എല്ലാത്തിലും ചിന്തിച്ചുള്ള തീരുമാനം.

Example : ആധുനിക യുഗത്തില്‍ നീതിയും വില്ക്കുപ്പെടുന്നു അവന്‌ നീതിപീഠത്തിലും വിശ്വാസമില്ല

Synonyms : കല്പ്പം, തീർപ്പ്, ധർമ്മം, ന്യായം, വൃഷം, സമഞ്ജസം


Translation in other languages :

किसी व्यवहार या मुकदमे में दोषी और निर्दोष या अधिकारी और अनधिकारी आदि का विचारपूर्वक निर्धारण।

आधुनिक युग में न्याय भी बिकता है।
उसे न्यायालय के न्याय पर भी विश्वास नहीं है।
अधिमत, अभिनिर्णय, इंसाफ, इंसाफ़, इनसाफ, इनसाफ़, इन्साफ, इन्साफ़, निर्णय