Meaning : നികൃഷ്ടമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
താങ്കളുടെ ഈ ദുഷ്പവൃത്തി താങ്കളുടെ നികൃഷ്ടതയെ കാണിക്കുന്നു.
Synonyms : നികൃഷ്ടത
Translation in other languages :
The quality of being unimportant and petty or frivolous.
pettiness, puniness, slightness, triviality