Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നീങ്ങുക from മലയാളം dictionary with examples, synonyms and antonyms.

നീങ്ങുക   ക്രിയ

Meaning : ഒരാള് തന്റെ സ്ഥലത്ത്‌ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത്

Example : പറഞ്ഞിട്ടും അവന് തന്റെ സ്ഥലത്ത്‌ നിന്നും മാറിയില്ല

Synonyms : നിരക്കുക, മാറുക, മാറ്റുക


Translation in other languages :

अपनी जगह से ज़रा आगे बढ़ना या इधर-उधर होना।

कहने के बाद भी वह अपनी जगह से नहीं सरका।
अपसवना, खसकना, खिसकना, टसकना, डगना, डिगना, सरकना, हटना, हिलना

Move very slightly.

He shifted in his seat.
agitate, budge, shift, stir

Meaning : വീഴുന്ന അല്ലെങ്കിൽ മാറുന്ന ക്രിയ അല്ലെങ്കിൽ ഭാവം

Example : റേഞ്ച് വെള്ളത്തിൽ നന്നായി നീങ്ങും


Translation in other languages :

कुएँ, पात्र आदि से पानी या किसी तरल पदार्थ को बाहर लाना या करना।

सीमा कुएँ से पानी निकाल रही है।
खींचना, निकालना