Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word നിശ്വാസം from മലയാളം dictionary with examples, synonyms and antonyms.

നിശ്വാസം   നാമം

Meaning : ജന്തുക്കളുടെ മൂക്ക് അല്ലെങ്കില്‍ വായയില്‍ നിന്നു പുറത്തു വരുന്ന കാറ്റ്.

Example : നിശ്വാസത്തില്‍ കാര്ബ്ണ്‍ ഡൈ ഓക്സൈഡിന്റെ അളവു കൂടുതലാണ്.


Translation in other languages :

प्राणियों के नाक या मुँह से बाहर निकलनेवाली हवा।

निश्वास में कार्बन डाई ऑक्साइड की मात्रा अधिक होती है।
उच्छवास, उच्छास, उछास, उसांस, निःश्वास, निश्वास, प्रश्वास

Exhaled breath.

exhalation, halitus

Meaning : മൂക്കില്‍കൂടിയോ വായില്‍ കൂടിയോ വായു പുറംതള്ളുന്ന പ്രക്രിയ

Example : ശ്യാമിന്‍ നിശ്വാസം ചെയ്യുമ്പോള്‍ വിഷമതയനുഭവപ്പെടുന്നു


Translation in other languages :

नाक या मुँह से हवा बाहर छोड़ने की क्रिया।

श्याम को निश्वास में परेशानी हो रही है।
उच्छवास, उच्छास, उछास, उसांस, निःश्वास, निश्वास, प्रश्वास, साँस छोड़ना, सांस छोड़ना

The act of expelling air from the lungs.

breathing out, exhalation, expiration