Meaning : അനങ്ങാന്‍ പാടില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
ചലിക്കാത്തതു കാരണം ചെടികള്‍ ഒരേ സ്ഥലത്തു തന്നെ നില്ക്കുന്നു.
Synonyms : ഗതിരോധമുള്ള, ചലനമില്ലാത്ത, ചലിക്കാത്ത
Translation in other languages :
The quality of not moving.
immobilityMeaning : പ്രവഹിക്കാത്തതു.
Example :
ഒഴുകാത്ത വെള്ളത്തില്‍ വളരെ അധികം രോഗങ്ങളുടെ ജീവാണുക്കള്‍ താമസിക്കുന്നു.
Synonyms : ഒഴുകാത്ത, കെട്ടിക്കിടക്കുന്ന, ഗതിഹീനമായ, നീങ്ങിപോകാത്ത, പ്രവഹിക്കാത്ത
Translation in other languages :
Meaning : നിശ്ചലമായ
Example :
അവന്റെ ശരീരം നിശ്ചലമായി കിടന്നു
Translation in other languages :
Absolutely still.
Frozen with horror.