Meaning : (മനസില്‍) ഉറപ്പിക്കുക
Example :
എന്റെ ഈ ആഗ്രഹം പൂര്ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു
Synonyms : ഉറപ്പിക്കുക, ദൃഡമാക്കുക
Translation in other languages :
(मन में) ठहरना या पक्का होना।
यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।Meaning : ഏതെങ്കിലും കാര്യത്തിന്റെ ഔചിത്യം അല്ലെങ്കില് അനൌചിത്യം മുതലായവയെ കുറിച്ച് വിവേചനം നടത്തി അത് ശരിയാണോ അല്ലെങ്കില് ഉചിതമായതോ എന്ന് നിശ്ചയിക്കുക
Example :
ശ്യാം നിര്ധനരായ വിദ്യാര്ത്ഥികളെ പഠിപ്പിക്കുവാന് തീരുമാനിച്ചു
Synonyms : തീരുമാനിക്കുക, നിര്ണ്ണയിക്കുക
Translation in other languages :
किसी बात या कार्य आदि के औचित्य या अनौचित्य पर विचार कर, उसके ठीक या उचित होने का निश्चय करना।
श्याम ने निर्धन छात्रों को पढ़ाने का निर्णय लिया।Reach, make, or come to a decision about something.
We finally decided after lengthy deliberations.Meaning : നിശ്ചയിക്കുക
Example :
കൂടിക്കാഴചയ്ക്കുള്ള സമയം നിശ്ചയിക്കു
Translation in other languages :
* निर्धारित करना।
मिलने का समय निर्धारित करें।Meaning : ഒരു തുക തീരുമാനിക്കുക
Example :
ധനികൻ ആയിരം രൂപ പലിശ നിശ്ചയിച്ചു
Translation in other languages :
Meaning : വിവാഹ ദിവസം നിശ്ചയിക്കുക
Example :
മുന്നയ്ക്ക് വേണ്ടി അമ്മ ബാഗ്ലൂരിൽ ഒരു പെൺകുട്ടിയെ നിശ്ചയിച്ചു
Translation in other languages :
लड़की आदि को पसंद करके विवाह के लिए वचनबद्ध करना।
मुन्ना के लिए माँ ने बंगलौर में एक लड़की रोकी है।Meaning : ഒരു സാധനത്തിന്റെ വില നിശ്ചയിക്കുക
Example :
കച്ചവടക്കാരൻ സാധങ്ങൾക്ക് വില നിശ്ചയിച്ചിട്ടുണ്ട് കമ്പനികൾ അവരുടെ സാധനങ്ങൾക്ക് വില നിശ്ചയിച്ചിട്ടുൻണ്ട്
Translation in other languages :
* किसी वस्तु आदि का मूल्य निर्धारित करना।
इस दुकानदार ने वस्तुओं का बहुत अधिक मूल्य रखा है।